സംസ്ഥാന ബജറ്റ്: ചെലവ് കൂടുന്നവയും കുറയുന്നവയും

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രകാരം ചെലവ് കൂടുന്ന ഇനങ്ങളും കുറയുന്ന ഇനങ്ങളും.
Cost up and down
Cost up and downImage by juicy_fish on Freepik

കൂടും

  • മദ്യം - ലിറ്ററിന് 10 രൂപ കൂടും

  • വൈദ്യുതി - യൂണിറ്റിന് 15 പൈസ കൂടും

  • കോടതി ഫീസ് വർധിക്കും

  • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തീരുവ കൂട്ടി

കുറയും

  • ടൂറിസ്റ്റ് ബസ് രജിസ്ട്രേഷൻ നികുതി കുറച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com