റബ്ബർ സബ്സിഡിക്ക് 600 കോടി അനുവദിച്ച് ധനമന്ത്രി

സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈനിലേക്കു മാറ്റുമെന്നും ധന മന്ത്രി പറഞ്ഞു
റബ്ബർ സബ്സിഡിക്ക് 600 കോടി അനുവദിച്ച് ധനമന്ത്രി
Updated on

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ അവതരിപ്പിക്കുകയാണ്. സംസ്ഥാനം ധന പ്രതിസന്ധിയിൽ നിന്നും കര കയറിയ വർഷമായിരുന്നു കഴിഞ്ഞു പോയതെന്നും കാർഷിക വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

റബ്ബർ കർഷകരെ സഹായിക്കുന്നതിന്‍റെ ഭാഗമായി സബ്സിഡിയിൽ 600 കോടി രൂപ വർധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ കൂടുിതൽ ഓൺലൈനിലേക്കു മാറ്റുമെന്നും ധന മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com