അന്തരീക്ഷ താപനില ഉയരുന്നു; റെക്കോഡുകൾ മറികടന്ന് വൈദ്യുതി ഉപയോഗം

എയർ കണ്ടീഷണർ, കൂളർ, ഫാൻ ഉപയോഗം കൂടുന്നതാണ് ഇതിനുള്ള കാരണം
Representative Image
Representative Image

തിരുവനന്തപുരം: അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്ന് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പീ​ക്ക് ടൈ​മി​ലെ ആ​വ​ശ്യ​ക​ത 5,150 മെ​ഗാ​വാ​ട്ടി​ലെ​ത്തി. സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മൊ​ത്തം ഉ​പ​ഭോ​ഗ​വും ശ​രാ​ശ​രി 100 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ക​ട​ന്നു.

എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, കൂ​ള​ർ, ഫാ​ൻ ഉ​പ​യോ​ഗം കൂ​ടു​ന്ന​താ​ണ് ഇ​തി​നു​ള്ള കാ​ര​ണം. ജ​ന​ങ്ങ​ൾ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com