മ​ന്ത്രി​മാ​രും വ​കു​പ്പു​ക​ളും

റോജി എം. ജോൺ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
kerala govt cabinet ministers

മ​ന്ത്രി​മാ​രും വ​കു​പ്പു​ക​ളും

Updated on

1. വി. ഡി. സതീശൻ (മുഖ്യമന്ത്രി) - ധനകാര്യം, ദേശീയ സമ്പാദ്യം, സ്റ്റോർ പർച്ചേസ്, വാണിജ്യ നികുതി, കാർഷിക ആദായനികുതി, ട്രഷറികൾ, ലോട്ടറി , സ്റ്റേറ്റ് ഓഡിറ്റ് , കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസ്, സ്റ്റേറ്റ് ഇൻഷുറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്റ്റാമ്പുകളും സ്റ്റാമ്പ് ഡ്യൂട്ടികളും, തുറമുഖങ്ങൾ, നിയമം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, പൊതുഭരണം , ഓൾ ഇന്ത്യ സർവീസസ്, ശാസ്ത്രം-​സാങ്കേതികവിദ്യ, ദുരന്ത നിവാരണം, നോർക്ക, മലിനീകരണ നിയന്ത്രണം, സയന്‍റിഫിക് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്, തെരഞ്ഞെടുപ്പ് ,ഇന്‍റഗ്രേഷൻ, സൈനിക ക്ഷേമം,ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, സിവിൽ-ക്രിമിനൽ നീതിന്യായ ഭരണം, വിമാനത്താവളങ്ങൾ, മെ​ട്രൊ റെ​യ്‌​ൽ, അന്തർസംസ്ഥാന നദീജലം, തീരദേശ ഷിപ്പി​ങ്ങും ആഭ്യന്തര ജലഗതാഗതവും , കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, വി​വ​ര പൊ​തു​ജനസമ്പർക്കം, പ്രിന്‍റിങ് ആൻഡ് സ്റ്റേഷനറി, റെ​യ്‌​ൽ​വേ, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി, നാഷണൽ യൂണിവേഴ്സിറ്റി ഒ​ഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, പോസ്റ്റ് & ടെലിഗ്രാഫ് ഉൾപ്പടെ എല്ലാ പ്രധാന നയപരമായ കാര്യങ്ങളും മറ്റ് മന്ത്രിമാർക്ക് നൽകാത്ത മറ്റെല്ലാ വകുപ്പുകളും

2. രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, കയർ

3. സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യങ്ങൾ, അനെർട്ട്

4. കെ. മുരളീധരൻ - ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, തദ്ദേശീയ മരുന്ന്, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, ഭക്ഷ്യ സുരക്ഷ.

5. എ. പി. അനിൽകുമാർ - ലാൻഡ് റവന്യൂ, സർവെ ആൻഡ് ലാൻഡ് റെക്കോ​ഡ്സ്, ഭൂപരിഷ്കരണം.

6. പി. സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള ചലച്ചിത്ര അക്കാ​ഡമി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്

7. എം. ലിജു - സഹകരണം, എക്സൈസ്

8. റോജി എം. ജോൺ - കോളെജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവ​കലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, നാഷണൽ കേഡറ്റ് കോർപ്സ്, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള

9. ടി. സിദ്ദിഖ് - കൃഷി, മണൽ സർവെയും മണ്ണ് സംരക്ഷണവും, കേരള കാർഷിക സർവകലാശാല, വെയർഹൗസി​ങ് കോർപ്പറേഷൻ

10. കെ. എ. തുളസി - പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസനം

11. ബിന്ദു കൃഷ്ണ - തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം, മിൽക്ക് കോ-ഓപ്പറേറ്റി​വുകൾ, വനിതാ ശിശു വികസനം , കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി

12. ഒ. ജെ. ജനീഷ് - കായികം, യുവജനക്ഷേമം, മൃഗശാലകൾ, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ്, ആർക്കൈവ്സ്

13. പി. കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം & വാണിജ്യം, ഇൻഫൊർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സ്റ്റാർട്ടപ്പുകൾ മൈനിങ് ആൻഡ് ജിയോളജി, കൈത്തറി & വസ്ത്രവ്യാപാരം.

14. എൻ. ഷംസുദ്ദീൻ - പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം

15. കെ. എം. ഷാജി - പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനി​ങ്, ഗ്രാമവികസനം, റീജ്യ​നൽ ഡെവലപ്‌മെന്‍റ് അഥോറിറ്റികൾ,കില

16. പി. കെ. ബഷീർ - പൊതുമരാമത്ത് വകുപ്പ്

17. വി. ഇ. അബ്ദുൾ ഗഫൂർ - ഫിഷറീസ് , ഹാർബർ എൻ​ജിനീയറിങ്, സാമൂഹ്യനീതി

18. മോൻസ് ജോസഫ് - ജലസേചനം, കമാൻഡ് ഏരിയ ഡെവലപ്‌മെന്‍റ് അഥോറിറ്റി, ഭൂഗർഭ ജല വകുപ്പ്, വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ, ഭവന നിർമ്മാണം

19. അനൂപ് ജേക്കബ് - ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങൾ, ലീഗൽ മെട്രോളജി

20. ഷിബു ബേബി ജോൺ - വനം-വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം, കേരള അക്കാദമി ഫൊർ സ്കിൽസ് എക്സലൻസ്

21. സി. പി. ജോൺ - റോഡ് ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം

logo
Metro Vaartha
www.metrovaartha.com