വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ.എം. വിജയന് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

എംഎസ്പിയിൽ അസി. കമാണ്ടന്‍റായ വിജയനെ ഡെപ്യൂട്ടി കമാണ്ടന്‍റാക്കിയാണ് ഉത്തരവ്
kerala govt promotes im vijayan one day before retirement

വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ.എം. വിജയന് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

Updated on

തിരുവനന്തപുരം: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഐ.എം. വിജയന് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. എംഎസ്പിയിൽ അസി. കമാണ്ടന്‍റായ വിജയനെ ഡെപ്യൂട്ടി കമാണ്ടന്‍റാക്കിയാണ് ഉത്തരവ്.

ഫുട്ബോളിന് നൽകിയ പ്രത്യേക സംഭാവനകൾ പ്രത്യേകം പരിഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. സ്ഥാനക്കയറ്റം തേടി വിജയൻ നേരത്തെ അപേക്ഷ നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com