''മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ അനുമതി വേണം'': ഹൈക്കോടതി

രണ്ടാം വിവാഹ രജിസ്ട്രേഷന് അനുമതി നിഷേധിച്ച പഞ്ചായത്തിനെതിരേ കണ്ണൂർ സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ
kerala hc key intervention in muslim second marriage not allowed if wife objects

മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ അനുമതി വേണം; ഹൈക്കോടതി

Updated on

കൊച്ചി: മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ‌ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് സുപ്രീം കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

രണ്ടാം വിവാഹ രജിസ്ട്രേഷൻ എതിർത്ത പഞ്ചായത്തിനെതിരേ കണ്ണൂർ സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. മത നിയമങ്ങളെക്കാൾ ഭരണഘടനയാണ് മുന്നിലെന്ന് കോടതി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com