നിക്ഷേപ തട്ടിപ്പ് കേസ്; ആശ ശരത്തിനെതിരായ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിയാണ് സ്റ്റേ ചെയ്തത്
kerala high court halts proceedings in asha sarath investment fraud case
ആശ ശരത്ത്
Updated on

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി.

കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിയാണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്‍റെ പേരിൽ തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com