തൈപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ ജനുവരി 15 ന് അവധി

സർക്കാരിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്
kerala pongal holiday jan 15

തൈപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ ജനുവരി 15 ന് അവധി

Updated on

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷങ്ങളിലൊന്നായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിൽ അവധി. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ജനുവരി 15 ന് വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളായതിനാലാണ് അവധി. സർക്കാരിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com