ഓഗസ്റ്റ് 2 വരെ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾക്ക് മാറ്റമുണ്ടായിരിക്കില്ല
kerala psc exams postponed
ഓഗസ്റ്റ് 2 വരെ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു
Updated on

തിരുവനന്തപുരം: കലവർഷം ശക്തമായതിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ നടത്താനിരുന്ന എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾക്ക് മാറ്റമുണ്ടായിരിക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും അഭിമുഖത്തിൽ പങ്കെടുക്കാൻ പറ്റാത്തവർക്കായി മറ്റൊരു അവസരം നൽകുമെന്നും പിഎസ്സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com