കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മിന്നലേൽ‌ക്കുകയായിരുന്നു
kerala rain lighting 6 people injured in kozhikode
കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്symbolic image
Updated on

കോഴിക്കോട്: കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേര്റ് 6 പേർ‌ക്ക് പരുക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരുക്കേറ്റത്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മിന്നലേൽ‌ക്കുകയായിരുന്നു. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ ആശുപത്രികളിലെത്തിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com