റേഷൻ വ്യാപാരികൾ കടകളടച്ച് സമരം ചെയ്യും

രണ്ടു മാസമായി വേതനം നൽകാത്തതാണ് പ്രതിഷേധത്തിനു കാരണം
Ration shop strike
റേഷൻ വ്യാപാരികൾ രാപകൽ സമരത്തിലേക്ക്Representative image
Updated on

തിരുവനന്തപുരം: കേരളത്തിലെ റേഷൻ വ്യാപാരികൽ നവംബർ 19ന് കടകളടച്ച് സമരം ചെയ്യും. അന്നേ ദിവസം താലൂക്ക് സപ്ലൈ ഓഫിസുകൾക്കു മുന്നിൽ ധർണ നടത്താനും റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

രണ്ടു മാസമായി വേതനം നൽകാത്തതാണ് പ്രതിഷേധത്തിനു കാരണം. ആയിരം രൂപ ഉത്സവബത്ത വിതരണം ചെയ്യാത്തതിലും വ്യാപാരികൾ പ്രതിഷേധം അറിയിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com