സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

ഹൈസ്കൂൾ വിഭാഗം നാടകമടക്കം പല മത്സരങ്ങളും വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്
kerala school kalolsavam schedule

സംസ്ഥാന സ്‌കൂൾ കലോത്സവം

file image

Updated on

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശ്ശൂരും ഉണ്ട്. ഹൈസ്കൂൾ വിഭാഗം നാടകമടക്കം പല മത്സരങ്ങളും വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്.

മൂന്നാം ദിനം വേദികൾ ഉണരുമ്പോൾ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പിടിയാണ് ആദ്യ മത്സരയിനം.

ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങിയാർ കൂത്ത് തുടങ്ങി നിരവധി മത്സരങ്ങളും വെള്ളിയാഴ്ച അരങ്ങേറും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com