സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ വരുന്നു; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

അതേസമയം, അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥാ വകുപ്പിന്‍റെ മഴ സാധ‍്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത‍്യേക മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല
kerala weather updates

മഴ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് (മാർച്ച് 20) വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

അതേസമയം, അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥാ വകുപ്പിന്‍റെ മഴ സാധ‍്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത‍്യേക മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com