കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെ.ജി. സനൽകുമാര്‍
kg sanalkumar is the new state election commissioner

കെ.ജി. സനൽകുമാര്‍

Updated on

തിരുവനന്തപുരം: കെ.ജി. സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെ.ജി. സനൽകുമാര്‍.

കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ.ജി. സനൽകുമാറിനെ 2023 ജൂലൈയിലാണ് നിയമ വകുപ്പ് നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം.

logo
Metro Vaartha
www.metrovaartha.com