സച്ചിൻദേവ് അപമാനിക്കുന്നു; സ്പീക്കർക്കുംസൈബർസെല്ലിനും രമയുടെ പരാതി

ഇ​​താ​​ദ്യ​​മാ​​ണ് ഒ​​രു എം​​എ​​ല്‍എ​​യ്‌​​ക്കെ​​തി​​രേ മ​​റ്റൊ​​രു എം​​എ​​ല്‍എ സൈ​​ബ​​ര്‍സെ​​ല്ലി​​ല്‍ പ​​രാ​​തി ന​​ല്‍കു​​ന്ന​​ത്.
സച്ചിൻദേവ് അപമാനിക്കുന്നു;  സ്പീക്കർക്കുംസൈബർസെല്ലിനും രമയുടെ പരാതി

തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ അ​​പ​​മാ​​നി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് ബാ​​ലു​​ശേ​​രി എം​​എ​​ല്‍എ സ​​ച്ചി​​ന്‍ദേ​​വി​​നെ​​തി​​രേ വ​​ട​​ക​​ര എം​​എ​​ല്‍എ കെ.​​കെ ര​​മ പ​​രാ​​തി ന​​ല്‍കി. സ്പീ​​ക്ക​​ര്‍ എ.​​എ​​ൻ ഷം​​സീ​​റി​​നും തി​​രു​​വ​​ന​​ന്ത​​പു​​രം സൈ​​ബ​​ര്‍ സെ​​ല്ലി​​നു​​മാ​​ണ് പ​​രാ​​തി ന​​ല്‍കി​​യ​​ത്. ഇ​​താ​​ദ്യ​​മാ​​ണ് ഒ​​രു എം​​എ​​ല്‍എ​​യ്‌​​ക്കെ​​തി​​രേ മ​​റ്റൊ​​രു എം​​എ​​ല്‍എ സൈ​​ബ​​ര്‍സെ​​ല്ലി​​ല്‍ പ​​രാ​​തി ന​​ല്‍കു​​ന്ന​​ത്.

നി​​യ​​മ​​സ​​ഭ​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ര്‍ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​നി​​ക്കെ​​തി​​രേ അ​​പ​​കീ​​ര്‍ത്തി​​ക​​ര​​മാ​​യ പ​​രാ​​മ​​ര്‍ശ​​ങ്ങ​​ള്‍ ന​​ട​​ത്തി സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​ര​​ണം ന​​ട​​ത്തു​​ന്നെ​​ന്നാ​​ണു പ​​രാ​​തി. സ​​ഭ​​യി​​ല്‍ ഏ​​താ​​നും സീ​​റ്റു​​ക​​ള്‍ക്ക​​പ്പു​​റം ഇ​​രി​​ക്കു​​ന്ന ജ​​ന​​പ്ര​​തി​​നി​​ധി ത​​ന്നോ​​ട് കാ​​ര്യ​​ങ്ങ​​ള്‍ ചോ​​ദി​​ച്ച് വി​​വ​​രം മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ന് പ​​ക​​രം സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ള്‍ വ​​ഴി ത​​നി​​ക്ക് അ​​പ​​മാ​​ന​​മു​​ണ്ടാ​​ക്കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള പോ​​സ്റ്റു​​ക​​ള്‍ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​താ​​യും ര​​മ ആ​​രോ​​പി​​ക്കു​​ന്നു.

നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ എ​​ന്‍റെ പേ​​രി​​ല്‍ അ​​പ​​കീ​​ര്‍ത്തി​​ക​​ര​​മാ​​യ ക​​ള്ള​​പ്ര​​ച​​ര​​ണ​​ങ്ങ​​ളാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ഒ​​രു സാ​​മാ​​ജി​​ക എ​​ന്ന നി​​ല​​യി​​ല്‍ ത​​ന്‍റെ വി​​ശ്വാ​​സ്യ​​ത​​യെ സ​​ച്ചി​​ൻ ദേ​​വ് ചോ​​ദ്യം ചെ​​യ്യു​​ന്നു. വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലെ​​ടു​​ത്ത ഫോ​​ട്ടൊ ഉ​​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ട്‌ സ​​ച്ചി​​ന്‍ദേ​​വ് എ​​നി​​ക്കെ​​തി​​രേ പോ​​സ്റ്റ് ചെ​​യ്യു​​ന്നു. ഇ​​ത് മ​​റ്റു​​ള്ള​​വ​​ര്‍ ഏ​​റ്റ് പി​​ടി​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണ്. ഒ​​രു എം​​എ​​ല്‍എ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ള്‍ പ​​റ​​യു​​മ്പോ​​ള്‍ സ​​ത്യം തി​​രി​​ച്ച​​റി​​യ​​ണം. മ​​റി​​ച്ച് ഇ​​ത്ത​​ര​​ത്തി​​ല്‍ നീ​​ങ്ങു​​ന്ന​​ത് വ​​ള​​രെ അ​​പ​​കീ​​ര്‍ത്തി​​ക​​ര​​മാ​​യ കാ​​ര്യ​​മാ​​ണ്.

പോ​​സ്റ്റ് പി​​ന്‍വ​​ലി​​ക്ക​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു. രാ​​ഷ്ട്രീ​​യ നേ​​ട്ട​​ത്തി​​ന് വേ​​ണ്ടി വ്യ​​ക്തി​​ക​​ളെ അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന നി​​ല​​പാ​​ടി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​നെ​​തി​​രെ​​യാ​​ണ് ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്നും കെ.​​കെ ര​​മ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു.​​നി​​യ​​മ​​സ​​ഭ സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ച്ചി​​ൻ ദേ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സം സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​പ്പി​​ച്ച ഫെ​​യ്സ്ബു​​ക്ക് പോ​​സ്റ്റി​​നെ​​തി​​രാ​​യാ​​ണ് പ​​രാ​​തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com