നിയമസഭാ പുസ്തകോത്സവം; സമഗ്രകവറേജിനുള്ള പുരസ്കാരം മെട്രൊ വാർത്തയ്ക്ക്

പുസ്തകോത്സവം ഒന്നാം പതിപ്പിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരവും മെട്രൊ വാർത്തയ്ക്ക് ലഭിച്ചിരുന്നു
KLIBF
KLIBF
Updated on

തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം സമഗ്രകവറേജിനുള്ള പുരസ്കാരം(അച്ചടി മാധ്യമം) മെട്രൊ വാർത്തയ്ക്ക്.10,000 രൂപയും സർട്ടിഫിക്കറ്റുമാണ് അവാർഡ്.

2023 നവംബര്‍ 01 മുതൽ 07 വരെ തീയതികളില്‍ കേരള നിയമസഭില്‍ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്‍റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകള്‍ മികച്ച രീതിയില്‍ റിപ്പോർട്ട് ചെയ്ത പ്രിന്‍റ്, വിഷ്വല്‍, ഓഡിയോ, ഓൺലൈൻ മാധ്യമങ്ങൾക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പുസ്തകോത്സവം ഒന്നാം പതിപ്പിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരവും മെട്രൊ വാർത്തയ്ക്ക് ലഭിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com