Kerala
ഗണപതിയുടെ ഉണ്ണിയപ്പം ഒരു മിത്തല്ല | Video
ബജറ്റ് അവതരിപ്പിക്കാൻ പുറപ്പെടും മുൻപ് ഇഡ്ഡലിയും സാമ്പാറും കഴിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഭാര്യ ആശ പ്രഭാകരൻ കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പവും വിളമ്പി
Summary
ഗണപതി മിത്താണെന്നു പറയുന്നവർ പാർട്ടിയിലുണ്ടാവും. പക്ഷേ, കൊട്ടാരക്കര ഗണപതിയുടെ പ്രിയപ്പെട്ട പ്രസാദമായ ഉണ്ണിയപ്പം ഒരു മിത്തല്ല, നല്ല രുചിയുള്ള യാഥാർഥ്യം തന്നെയാണ്. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ പുറപ്പെടും മുൻപ് ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പം വിളമ്പുന്ന ഭാര്യ ആശ പ്രഭാകരൻ. മക്കൾ കല്യാണിയും ശ്രീഹരിയും സമീപം. കെഎൻബിയുടെ സ്വന്തം നാട് കൂടിയാണ് കൊട്ടാരക്കര.
