കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണണകുമാറിന് പ്രചാരണത്തിനിടെ പരുക്ക്

കുണ്ടറയിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ തേടിയ ശേഷം വീണ്ടും പ്രചാരണ പരിപാടികൾ തുടർന്നു
 കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണണകുമാറിന് പ്രചാരണത്തിനിടെ പരുക്ക്

കൊല്ലം: കൊല്ലം എൻഡിഎ സ്ഥാനാർഥി കൃഷ്ണണകുമാറിന് പ്രചാരണത്തിനിടെ പരുക്ക്. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് അപകടമുണ്ടായത്. സ്വീകരിക്കുന്നതിനിടെ കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്ക്.

കുണ്ടറയിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ തേടിയ ശേഷം വീണ്ടും പ്രചാരണ പരിപാടികൾ തുടർന്നു.ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും കൃഷ്ണകുമാർ പ്രചാരണം തുടരുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com