കോട്ടയം: കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് താഴെവീണ് ഒരാൾ മരിച്ചു. കുറുപ്പന്തറ കുറുപ്പംപറമ്പിൽ ജോസഫ് (58) ആണ് മരിച്ചത്. 2 പേർക്ക് പരുക്കേറ്റു.
മണ്ണാറപ്പാറ പള്ളിയിൽ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം. പള്ളിയിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണിക്ക് കയറിയതായാിരുന്നു മൂന്നു പേർ.