കോട്ടയം മെഡിക്കൽ കോളെജ് അപകടം; കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് (52) മരിച്ചത്
kottayam medical college building collapse

കോട്ടയം മെഡിക്കൽ കോളെജ് അപകടം; കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

Updated on

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് (52) മരിച്ചത്.

11 മണിക്ക് നടന്ന അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങി കിടന്ന സ്ത്രീയെ ഒരു മണിയോടെയാണ് പുറത്തെടുത്തത്. പിന്നാലെ അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com