ജീവനക്കാർ കുറവ്; കോഴിക്കോട് നിന്നുള്ള 2 എയർ ഇന്ത്യ വിമാന സർവീസുകൾ കൂടി റദ്ദാക്കി

ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി
kozhikode air india services cancelled
kozhikode air india services cancelled

കോഴിക്കോട്: എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50 നുള്ള കോഴിക്കോട്-ദമാം, രാത്രി 11.20 നുള്ള കോഴിക്കോട് ബംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com