കോഴിക്കോട്ട് ഊഞ്ഞാലിൽ നിന്ന് വീണ് പരുക്കേറ്റ ഒന്നരവയസുകാരി മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
kozhikode child dies after falling from swing
kozhikode child dies after falling from swing

കോഴിക്കോട്: സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണ് പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ. രജീഷിന്‍റെ മകൾ ഒന്നര വയസുള്ള നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com