കോഴിക്കോട് രണ്ടാം ക്ലാസുകാരിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ

മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് തെരുവുനായ പാഞ്ഞടുത്തത്
kozhikode naduparam stray dog attack
കോഴിക്കോട് രണ്ടാം ക്ലാസുകാരിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായrepresentative image
Updated on

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് രണ്ടാം ക്ലാസുകാരിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ. മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് തെരുവുനായ പാഞ്ഞടുത്തത്.

റോഡിലേക്ക് ഇറങ്ങിവന്ന യുവതിയുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാറക്കടവിൽ വ്യാഴാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com