കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11 മണിവരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും
Kozhikode samoothiri K.C. Unniyanujan Raja passes away

കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

Updated on

കോഴിക്കോട്: സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം.

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11 മണിവരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോവും. കൊവിലകത്തെ ശ്മശാനത്തിൽ ഉച്ചയ്ക്ക് 2 മണിയോടെ സംസ്കാര കർമങ്ങൾ നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com