കെ.എസ്. അഞ്ജു ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്റർ

2017 ബാച്ച് ഐഎഎസ് ഓഫിസർ കെ.എസ്. അഞ്ജു സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ പുതിയ ഡയറക്റ്ററായി ചുമതലയേറ്റു
KS Anju Kerala lottery director

കെ.എസ്. അഞ്ജു ഐഎഎസ്

Updated on

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്ററായി കെ.എസ്. അഞ്ജു ചുമതലയേറ്റു. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിരുന്നു.

സബ് കലക്റ്റർ, ജില്ലാ ഡെവലപ്പ്‌മെന്‍റ് കമ്മിഷണർ, അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്ടുമെന്‍റ് ഡയറക്റ്റർ, കെഎസ്‌ബിസിഡിസി മാനെജിങ് ഡയറക്റ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എൻജിനീയറിങ് ബിരുദധാരിയാണ്.

logo
Metro Vaartha
www.metrovaartha.com