തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക്

ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാരുടെ മുഖത്താണ് പരുക്കേറ്റത്
ksrtc bus collided with private bus at thampanoor

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരുക്ക്

Updated on

തിരുവനന്തപുരം: തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

രണ്ടു ബസുകളിലും ഉണ്ടായിരുന്നവരുടെ മുഖത്താണ് ഇടിയുടെ ആഘാതത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com