കെഎസ്ആർ‌ടിസിയും സ്കൂട്ടറും കൂട്ടിയിടിച്ചു; പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

മൈലപ്ര പള്ളിപ്പടിക്കു സമീപമാണ് അപകടമുണ്ടായത്
Representative Image
Representative Image
Updated on

പത്തനംതിട്ട: കെഎസ്ആർടിസി പമ്പ സൂപ്പർഫാസ്റ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. മൈലപ്ര പള്ളിപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെട്ടിപ്പുറം ശാന്തിപുരം സ്വദേശിയായ അമ്പി (55) ആണ് മരിച്ചത്.

logo
Metro Vaartha
www.metrovaartha.com