ജനം ടിവിയുടെ സ്വാതന്ത്ര‍്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാ ഗാന്ധി പുറകിലും; പരാതി നൽകി കെഎസ്‌യു

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ‍്യാരാണ് ഡിജിപിക്ക് പരാതി നൽകിയത്
ksu files complaint against janam tv

ജനം ടിവിയുടെ സ്വാതന്ത്ര‍്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാ ഗാന്ധി പുറകിലും; പരാതി നൽകി കെഎസ്‌യു

Updated on

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്നും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര‍്യസമര സേനാനികളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ജനം ടിവിക്കെതിരേ പരാതി നൽകി കെഎസ്‌യു.

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ‍്യാരാണ് ഡിജിപിക്ക് പരാതി നൽകിയത്. ജനം ടിവിയുടെ സ്വാതന്ത്ര‍്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലായിരുന്നുവെന്നുമാണ് പരാതി.

logo
Metro Vaartha
www.metrovaartha.com