കണ്ണൂർ എസ് എൻ കോളെജിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം; നാലു പേർക്ക് പരിക്ക്

കണ്ണൂർ എസ് എൻ കോളെജിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം; നാലു പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ എസ് എൻ കോളെജിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. നാലു പേർക്ക് പരിക്കേറ്റു. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാൻ, ആതിഥ്യനൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസവും കോളെജിൽ സംഘർഷം ഉണ്ടായിരുന്നു. എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അടുത്തുള്ള എസ് എൻ ജി കോളെജിൽ ഉണ്ടായ ആക്രമത്തിന്‍റെ തുടർച്ചയായാണ്  എസ് എൻ കോളെജിലെ സംഘർഷം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com