കുവൈറ്റിൽ എണ്ണ ഖനനകേന്ദ്രത്തിൽ വീണ്ടും അപകടം; മലയാളിക്ക് ദാരുണാന്ത്യം

മരിച്ചത് കണ്ണൂർ സ്വദേശി രാജേഷ്
kuwait oil rig accident

അപകടത്തിൽ മരിച്ച രാജേഷ്

Updated on

കുവൈറ്റ് : കുവൈറ്റ് എണ്ണ ഖനനകേന്ദ്രത്തിൽ വീണ്ടും അപകടം . അപകടത്തിൽ കണ്ണൂർ കൂടാലി സ്വദേശി രാജേഷ് മരിച്ചു.

37 വയസായിരുന്നു.

ഡ്രിൽ ഹൗസ് തകർന്ന് വീണതാണ് അപകടകാരണമെന്നാണ് വിവരം. നവംബർ 12 ന് ഉണ്ടായ അപകടത്തിൽ തൃശൂർ-കൊല്ലം സ്വദേശീകൾ മരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com