ഫ്ളോട്ടിംഗ് ബ്രിഡ്‌ജിന്റെ പ്രവർത്തനം താത്‌കാലികമായി നിർത്തി

ഫ്ളോട്ടിംഗ് ബ്രിഡ്‌ജിന്റെ പ്രവർത്തനം താത്‌കാലികമായി നിർത്തി

ഏപ്രിൽ ഒന്ന് തിങ്കളാഴ്ച്ച മുതൽ താത്‌കാലികമായി നിർത്തി
Published on

കൊച്ചി : കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുഴുപ്പിള്ളി ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്‌ജിന്റെ പ്രവർത്തനം ഏപ്രിൽ ഒന്ന് തിങ്കളാഴ്ച്ച മുതൽ താത്‌കാലികമായി നിർത്തിവച്ചതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com