തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കും: വി ശിവൻകുട്ടി

ഇടതുകാറ്റാണ് ഇപ്പോൾ വീശുന്നതെന്നും ശിവൻകുട്ടി
Left Front will win the elections: V Sivankutty

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചെന്ന് നേമത്തെ ഇടതുമുന്നണി സ്ഥാനാർഥി വി. ശിവൻകുട്ടി. എല്ലാവരിൽ നിന്നും സന്തോഷകരമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്.

ജനാധിപത്യ-മതേതര പ്രസ്ഥാനം ജയിച്ചുവരുമെന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണക്കാട് പള്ളിയിൽ ഈദ്ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com