നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ

ഹർജി ഈ മാസം 29ന് പരിഗണിക്കും.
നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നീട്ടാന്‍ നീക്കം. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ ഹർജി സമർപ്പിച്ചു. എംൽഎമാരായ ബിജി മോളും ഗീതാ ഗോപിയുമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നതായി മുന്‍ എംഎൽഎമാർ ആരോപിച്ചു. എന്നാൽ മ്യൂസിയം പൊലീസ് പരാതിപ നൽകിയിട്ടും അന്വേഷിക്കുകയോ കേസിൽ മൊഴിയെടുക്കുകയൊ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29ന് പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com