കണ്ണൂരിൽ പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയത് പുലി; മയക്കുവെടിവച്ച് പിടികൂടാന്‍ ശ്രമം

മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം
leopard caught in trap set for pig
കണ്ണൂരിൽ പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയത് പുലി; മയക്കുവെടിവച്ച് പിടികൂടാന്‍ ശ്രമം
Updated on

കണ്ണൂർ: കണ്ണൂർ കാക്കയങ്ങാട് പന്നിക്കുവെച്ച കെണിയിൽ കുങ്ങി പുലി. ഒരു വീട്ടുപറമ്പിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം. സുരക്ഷ കണക്കിലെടുത്ത് സമീപത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആദ്യമായാണ് പ്രദേശത്ത് പുലിയെ കാണുന്നത്. എവിടെ നിന്നാണ് ഈ പ്രദേശത്തേക്ക് പുലിയെത്തിയതെന്ന് വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com