മൂന്നു വയസായ മകനെ മടിയിലിരുത്തി വാഹനമോടിച്ചു; മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

റോഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി
AI Camera
AI Camerafile

തിരുവനന്തപുരം: മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

മൂന്നു വയസുള്ള മകനെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. കഴിഞ്ഞ മാസം 10 ആണ് സംഭവം. റോഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com