തിരുവനന്തപുരത്ത് മഴയ്ക്ക് സാധ്യത

അതേസമയം മറ്റ് ജില്ലകളിൽ ചൂടു കൂടുകയാണ്
Symbolic Image
Symbolic Image
Updated on

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. അതേസമയം മറ്റ് ജില്ലകളിൽ ചൂടു കൂടുകയാണ്.

കൊല്ലം, കോട്ട‍യം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. പത്തനംതിട്ട, ആലുപ്പുഴ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കാസർകോഡ് ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും

logo
Metro Vaartha
www.metrovaartha.com