മന്ത്രി തള്ളിപ്പറഞ്ഞാലും പ്രിയദർശിനി നമ്മുടെ മുത്താണ് | Video

സൗജന്യ യാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ തള്ളിക്കയറുന്ന സ്ത്രീകൾ എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചു ഗതാഗത മന്ത്രി സി.പി. ജോൺ. പക്ഷേ, കേരളത്തിലെ സ്ത്രീകൾക്ക് പ്രിയദർശിനി ഇതിനകം ഒരു വികാരമായിക്കഴിഞ്ഞു!
Minister verbally abuses Priyadarsini free travel for women
''ഫ്രീയായി ബസിൽ പോകാൻ തള്ളിക്കയറുന്ന സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു'', പ്രിയദർശിനി യാത്രയെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി | Video
logo
Metro Vaartha
www.metrovaartha.com