തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ് കൂടിന് പുറത്തേക്ക് ചാടി

കുരങ്ങ് മൃഗശാലയ്ക്ക് ഉള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ‍്യക്തമാക്കി
security breach at thiruvananthapuram zoo as Lion-tailed macaque jumped out of the cage

സിംഹവാലൻ കുരങ്ങ്

Updated on

തിരുവനന്തപുരം: തിരുവനന്തുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്തേക്ക് ചാടി. കുരങ്ങ് മൃഗശാലയ്ക്ക് ഉള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ‍്യക്തമാക്കി.

ഈ സാഹചര‍്യത്തിൽ നിലവിൽ ടിക്കറ്റ് കൗണ്ടർ അടച്ചു. ടിക്കറ്റ് കൗണ്ടറിനു സമീപത്തുള്ള തുറസായ കൂടുകളിലാണ് സിംഹവാലൻ കുരങ്ങുകളെ പാർ‌പ്പിച്ചിരിക്കുന്നത്.

security breach at thiruvananthapuram zoo as Lion-tailed macaque jumped out of the cage
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

നേരത്തെ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടി പോയത് വലിയ വാർത്തയായിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷമാണ് കുരങ്ങിനെ പിടികൂടാനായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com