പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ എൻഡിഎയ്ക്ക് ജയം: രാഹുലിന്‍റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡിൽ എൽഡിഎഫിന്‍റെ കാവ്യയാണ് വിജയിച്ചത്
local body election updates

വി.ഡി. സതീശൻ |രാഹുൽ മാങ്കൂട്ടത്തിൽ

Updated on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വാർഡിൽ ബിജെപിക്ക് ജയം. എറണാകുളം പറവൂർ നഗരസഭ ഇരുപത്തിയൊന്നാം വാർഡിൽ ബിജെപിയുടെ ആശാ മുരളിയാണ് വിജയിച്ചത്. ഇത് ബിജെപിയുടെ സിറ്റിങ് സീറ്റാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡിലും യുഡിഎഫിന് സീറ്റ് നഷ്ടമായി. എൽഡിഎഫാണ് വിജയിച്ചത്. പള്ളിക്കൽ 18-ാം വാർഡിൽ കാവ്യ വേണുവാണ് വിജയിച്ചത്. 52 വോട്ടുകൾക്കാണ് വിജയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com