തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ

''ഡിസംബർ 20 ന് മുൻപ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും''
local body election held month of november and december

തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ

representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ-ഡിസംബർ മാസങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ 20 ന് മുൻപ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടർ പട്ടിക ഒരു വട്ടംകൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീവ്ര വോട്ടർ പട്ടിക സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി നൽകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com