ജനവാസമേഖലയിൽ പകുതി ഭക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ ജഡം; അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ

മുൻപ് ഈ പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു
locals say they saw an unknown creature running away from malappuram

ജനവാസമേഖലയിൽ പകുതി ഭക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ ജഡം; അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ

Updated on

മലപ്പുറം: ജനവാസമേഖലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. പകുതി ഭക്ഷിച്ച നിലയിലാണ് പന്നിയുടെ ജഡം. പ്രദേശത്ത് അജ്ഞാത ജീവി ഓടിപ്പോവുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.

കടുവയാണെന്ന സംശയമാണ് നാട്ടുകാർ മുന്നോട്ടു വയ്ക്കുന്നത്. കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് കടുവയുടെതാണെന്ന് സ്ഥരീകരിച്ചിട്ടില്ല. മുൻപ് ഈ പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസികൾ ആശങ്കിയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com