കേരളത്തില്‍ യുഡിഎഫ് തരംഗം: 18 ഇടങ്ങളിൽ യുഡിഎഫ് ; എന്‍ഡിഎ 1, എൽഡിഎഫ് 1

തലസ്ഥാനത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് കടുത്ത പോരാട്ടം
കേരളത്തില്‍ യുഡിഎഫ് തരംഗം: 18 ഇടങ്ങളിൽ യുഡിഎഫ് ; എന്‍ഡിഎ 1, എൽഡിഎഫ് 1

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ച് 2 മണിക്കൂർ പിന്നിടുമ്പോൽ യൂഡിഎഫിനു വന്‍ മുന്നേറ്റം. 18 ഇടങ്ങളിലാണ് യൂഡിഎഫ് മുന്നേറി. ആലത്തൂരിൽ മാത്രമാണ് എൽഡിഎഫിനു ലീഡു പിടിക്കാനായത്. തൃശൂരിൽ എന്‍ഡിഎയ്ക്കു മുന്നേറ്റം. ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങി യൂഡിഎഫ്.

പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും എല്‍ഡിഎഫിനായിരുന്നു മുന്നേറ്റം. തൃശൂരിൽ 16,000 കടന്ന് സുരേഷ് ഗോപി. തലസ്ഥാനത്ത് ഓരോ നിമിഷവും ലീഡ് നിലമാറിമറയുകയാണ്. ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് കടുത്ത പോരാട്ടം. ഇടുക്കിയിൽ ഡീന്‍ കുരിയാക്കോസ് 20,000 കടന്നു. വയനാട്ടിൽ രീഹുൽ ഗാന്ധി ജയം ഉറപ്പിച്ചു. ലീഡ് 60,000 കടന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com