ചാരിറ്റി ആപ്പ് തുടങ്ങണം; സഹായം അഭ‍്യർഥിച്ച് മനാഫ്

നിലവിൽ അഞ്ച് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട് മനാഫിന്‍റെ യൂട‍്യൂബ് ചാനലിന്
Start the charity app; Manaf asked for help
മനാഫ്
Updated on

കോഴിക്കോട്: ചാരിറ്റി ആപ്പ് തുടങ്ങാൻ സഹായം അഭ‍്യർഥിച്ച് ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്‍റെ ലോറി ഉടമ മനാഫ്. ആപ്പ് നിർമ്മിക്കാൻ ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്നും ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്നാണ് അഭ‍്യർഥന.

ആപ്പ് ഉണ്ടെങ്കിൽ നല്ല കാര‍്യമാണെന്നും നൂറ് രൂപ അക്കൗണ്ടിലേക്ക് വന്ന് കഴിഞ്ഞാലും അത് ചെലവാകുന്നതുമടക്കം അറിയാൻ കഴിയുമെന്നും മനാഫ് വ‍്യക്തമാക്കി. നിലവിൽ അഞ്ച് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട് മനാഫിന്‍റെ യൂട‍്യൂബ് ചാനലിന്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com