മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു

നിലവിൽ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു
MK Premnath
MK Premnath

കോഴിക്കോട്: മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

2006 - 11 കാലഘട്ടത്തിൽ വടകര എംഎൽഎ ആയിരുന്നു പ്രേംനാഥ്. നിലവിൽ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com