ദളിതനെ ചുട്ടുകൊല്ലുന്നതാണോ സനാതന ധർമം: എം.എ. ബേബി

സനാതന ധർമത്തെ ചൊല്ലി വിവാദ വിസ്ഫോടനം സൃഷ്ടിക്കുന്നത് ദുരുപദിഷ്ടമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം
MA Baby
MA BabyFile photo
Updated on

ചെന്നൈ: സനാതന ധർമത്തെ ചൊല്ലി വിവാദ വിസ്ഫോടനം സൃഷ്ടിക്കുന്നത് ദുരുപദിഷ്ടമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

കേരള മീഡിയ അക്കാഡമി ചെന്നൈയിൽ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ്- 2023 എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാധനാലയത്തിന് സമീപം ദളിതനെ ചുട്ടുകൊല്ലുന്നതാണോ സനാതന ധർമം‍? സ്ത്രീകളെ അന്തർജനങ്ങളാക്കി വീടിനുള്ളിലാക്കുന്ന സ്ത്രീസ്വാതന്ത്ര്യ നിഷേധ തത്വശാസ്ത്രം എങ്ങനെയാണ് അവസാന വാക്ക് ആകുന്നതെന്നും ബേബി ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com