നിലമ്പൂരിൽ സിപിഎമ്മിന്‍റെ മഹാകുടുംബയോഗം; ഉദ്ഘാടനം നിർവഹിക്കാൻ എം.എ. ബേബി

ജൂൺ 16ന് നിലമ്പൂർ മണ്ഡലത്തിൽ വച്ച് കുടുംബ യോഗങ്ങൾ നടത്താനാണ് തീരുമാനം
M.A. Baby to inaugurate CPM's grand family meeting in Nilambur;

എം.എ. ബേബി

Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സിപിഎം സംഘടിപ്പിക്കുന്ന മഹാകുടുംബ യോഗത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ ജനറൽ സെക്രട്ടറി എം.എ. ബേബി നിലമ്പൂരിലെത്തും.

ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സിപിഎമ്മിന്‍റെ കുടുംബ യോഗം. ജൂൺ 16ന് നിലമ്പൂർ മണ്ഡലത്തിൽ വച്ച് കുടുംബ യോഗങ്ങൾ നടത്താനാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാധാരണ സിപിഎം ദേശീയ നേതാക്കൾ പങ്കെടുക്കാറില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com