Kerala
''ആരെയും ആശംസിക്കാം, ജയവും തോൽവിയും ജനം തീരുമാനിക്കും'', മുഖ്യമന്ത്രിയെ ആശംസിച്ചതിനെക്കുറിച്ച് യൂസഫലി
മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേർന്ന് എം.എ. യൂസഫലി നടത്തിയ പ്രസംഗം വൈറലായിരുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് അംബീഷൻ ഇല്ലെന്ന് മറുപടി.
