ഭക്ഷണശാലയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; കടയുടമയ്ക്ക് ദാരുണാന്ത്യം

12 മണിയോടെ വിജയൻ കടയ്ക്കുള്ളിലായിരുന്നപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്
man died after cylinder blast at fast food shop at thiruvananthapuram

ഭക്ഷണശാലയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; കടയുടമയ്ക്ക് ദാരുണാന്ത്യം

representative image

Updated on

തിരുവനന്തപുരം: ഭക്ഷണശാലയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമ മരിച്ചു. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് കടയുടമ വിജയനാണ് മരിച്ചത്.

12 മണിയോടെ വിജയൻ കടയ്ക്കുള്ളിലായിരുന്നപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കടയുടെ ഷട്ടർ താനെ വീണതിനാൽ വിജയന് പുറത്തിറങ്ങാനായില്ല. ഫയർഫോഴ്‌സ് എത്തി ഷട്ടർ പൊളിച്ചാണ് വിജയന്‍റെ മൃതദേഹം പുറത്തെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com