കോഴിക്കോട്ട് കാർ പുഴയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിക്കു പോകുമ്പോഴായിരുന്നു അപകടം
കോഴിക്കോട്ട് കാർ പുഴയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു
Updated on

കോഴിക്കോട്: തിരുവമ്പാടി കറ്റ്യാടിനു സമീപം കാർ നിയന്ത്രണം വിട്ട് പൊയിലിങ്ങാ പുഴയിൽ പതിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തോട്ടത്തിൽ കടവ് ശാന്തി നഗർ സ്വദേശി ചെമ്പൈ മുഹാർജിർ (40) എന്നയാളാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ തോട്ടത്തിൻ കടവ് കോയത്തൊടി റഹീസിനെ മെഡിക്കൽ കോളെജിലേക്ക് മാറ്റി. തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിക്കു പോകുമ്പോഴായിരുന്നു അപകടം.

logo
Metro Vaartha
www.metrovaartha.com