man dies after falling into connolly canal
കോഴിക്കോട് കനോലി കനാലിൽ വീണ് യുവാവ് മരിച്ചുfile image

കോഴിക്കോട് കനോലി കനാലിൽ വീണ് യുവാവ് മരിച്ചു

മീൻ പിടിക്കുന്നതിനിടെ കനാലിലേക്ക് വീഴുകയായിരുന്നു
Published on

കോഴിക്കോട്: കോഴിക്കോട് സരോവരത്തിന് സമീപം കനോലി കനാലിൽ വീണ് യുവാവ് മരിച്ചു. കുന്ദമംഗലം പത്താം മൈലിൽ കോട്ടൂളി സ്വദേശി പ്രവീൺ ദാസ് (42) ആണ് മരിച്ചത്.

മീൻ പിടിക്കുന്നതിനിടെ കനാലിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com